നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കൺട്രോൾ റൂമും കോൾ സെന്ററും പ്രവർത്തന സജ്ജമായി

HIGHLIGHTS : Nilambur by-election: Control room and call center ready for operation

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് കൺട്രോൾ റൂം ജില്ലാ കളക്ടറുടെ കാര്യാലയത്തിലും (ഫോൺ: 0483 2734990) കോൾ സെന്റർ നിലമ്പൂർ റസ്റ്റ് ഹൗസിലും ( ഫോൺ: 048931 220039) സജ്ജീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!