നവജാത ശിശുവിന്റെ മൃതദേഹം;കനാലില്‍ കവറില്‍ കെട്ടിയ നിലയില്‍

തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം കാനലില്‍ കവറില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പനച്ചികോട് കനാലിലാണ് പ്ലാസ്റ്റിക് കവറില്‍ മൃതദേഹം കണ്ടത്.

തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Related Articles