
കോഴിക്കോട്: ബീച്ച് പരിസരത്ത് പൊലീസുകാര നെ ആക്രമിച്ച നേപ്പാൾ സ്വദേശി കൾ പിടിയിലായി. ബിഷ്ണുകുമാർ (23), രൂപേഷ് കുമാർ (20) എന്നിവ രെ വെള്ളയിൽ പൊലീസ് കസ്റ്റഡി യിലെടുത്തു.
ലയൺസ് പാർക്കിന് സമീപം ബീറ്റ് ഡ്യൂട്ടി ചെയ്യുകയായി രുന്ന എലത്തൂർ കോസ്റ്റൽ പൊലി സ് സ്റ്റേഷനിലെ സിപിഒ ജുബിനെ യാണ് ആക്രമിച്ചത്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




