റെയില്‍വേ സ്റ്റേഷനില്‍നിന്ന് മൊബൈല്‍ മോഷ്ടിച്ച 2 പേര്‍ അറസ്റ്റില്‍

ഷൊര്‍ണൂര്‍: റെയില്‍വേ സ്റ്റേഷ നില്‍നിന്ന് മൊ ബൈല്‍ മോഷ്ടിച്ച രണ്ടുപേര്‍ അറ സ്റ്റില്‍. നിലമ്പൂര്‍ വഴി ക്കടവ് കോലോത്തു പറമ്പില്‍ നിഷാബ് (30), മലപ്പുറം പുന്ന ക്കാട് കരുവാരക്കു ണ്ട് വള്ളിയില്‍ വീ ട്ടില്‍ രാജു (33) എന്നി വരാണ് പിടിയിലായ ത്.

മാര്‍ച്ച് 30ന് അന്ത്യോദയ എക്‌സ്പ്ര സിലാണ് സംഭവം. മംഗളൂരില്‍നിന്ന് എറണാകുളത്തേക്ക് വന്ന എറ ണാകുളം സ്വദേശിനി ആദിത്യ രാ ജേഷിന്റെ ബാഗും 10,000 രൂപ വി ലവരുന്ന മൊബൈലുമാണ് മോ ഷ്ടിച്ചത്. യുവതി റെയില്‍വേ പൊലീസില്‍ പരാതി നല്‍കി.

അന്വേഷണത്തില്‍ ചൊവ്വാഴ്ച സ്റ്റേഷനില്‍ സംശയാസ്പദ രീതി യില്‍ കണ്ട യുവാക്കളെ പരിശോധിച്ചപ്പോള്‍ രണ്ട് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഇത് പരാതി ക്കാരിയുടെ മൊബൈലാണെന്ന് തിരിച്ചറിഞ്ഞു. പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് ഒരു ഫോണ്‍ മാ ഹിയില്‍നിന്ന് മോഷ്ടിച്ചതാണെ ന്നും മൊഴി നല്‍കി. പരിശോധന യില്‍ കണ്ണൂര്‍ പഴയപുരയ്ക്കല്‍ വീ ട്ടില്‍ ശ്രീജേഷിന്റെ ഫോണാണെന്ന് കണ്ടെത്തി. ഉടമയെ വിവരം അറിയിച്ചു.

നി ഷാബിന് കൊ ണ്ടോട്ടി, കോഴി ക്കോട്, ആലുവ സ്റ്റേഷനുകളിലാ യി നാലു കേസു ണ്ട്. 2022 മുതല്‍ ജയില്‍ശിക്ഷ അനുഭവിച്ച് പുറ ത്തിറങ്ങിയശേ ഷമാണ് വീണ്ടും മോഷണം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാ ന്‍ഡ് ചെയ്തു.

രാജുവിന് വിവിധ സ്റ്റേഷനുക ളിലായി മൂന്നു കേസുണ്ട്. റെയി ല്‍വേ സംരക്ഷണ സേനയുടെ സഹായത്തോടെ റെയില്‍വേ പൊലീസ് എസ്‌ഐ അനില്‍ മാ ത്യു, സി സുമേഷ്, മഗനീഷ്, രതീ ഷ് എന്നിവരാണ് പ്രതികളെ പിടി കുടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top