
തിരുവനന്തപുരം: ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ തുടങ്ങി വൈദ്യുതി പോസ്റ്റുക ളില്‍ പരസ്യങ്ങള്‍ സ്ഥാപിച്ച വര്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് കെഎസ്ഇ ബി. നീക്കാത്തവരില്‍ നിന്നും പിഴ ഈടാക്കും. ഊര്‍ജവകു പ്പ് അഡീ. സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോ ഗത്തിലാണ് തീരുമാനം.
5ന് മുമ്പ് വൈദ്യുതി പോ സ്റ്റുകളില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ തന്നെ മാറ്റേണ്ടതാണ്. അല്ലെ ങ്കില്‍ കെഎസ്ഇബി ഇവ മാ റ്റി അതിന് വരുന്ന ചെലവ് പര സ്യ ബോര്‍ഡ് സ്ഥാപിച്ചവ രില്‍ നിന്നും ഈടാക്കും.
ചെലവ് ഈടാക്കുന്നതിനാ യി അറിയിപ്പ് നല്‍കി 15 ദിവസ ത്തിനു മുമ്പ് തുക അടച്ചില്ലെ ങ്കില്‍ 12 ശതമാനം പലിശ കു ടി നല്‍കേണ്ടി വരുമെന്നും കെഎസ്ഇബി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




