നീരജ് മാധവ് വിവാഹിതനായി

യുവതാരം നീരജ് മാധവ് വിവാഹിതനായി. വധു കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപയാണ്. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വെച്ചായിരുന്നു വേളിച്ചടങ്ങുകള്‍ നടന്നത്. കോഴിക്കോട് ആശിര്‍വാദ് ലോണില്‍ വെച്ചാണ് മറ്റ് ചടങ്ങുകള്‍ നടന്നത്.
വേളി ചടങ്ങുകളുടെ ഫോട്ടോ നീരജ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top