നെടുവ പിഷാരിക്കല്‍ ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം തുടങ്ങി

neduva,parappananagdi 1പരപ്പനങ്ങാടി: പ്രസിദ്ധമായ നെടുവ പിഷാരിക്കല്‍ ക്ഷേത്രത്തിലെ നവരാത്രി ഉത്സവാഘോഷങ്ങള്‍ ആരംഭിച്ചു.സെപ്റ്റംബര്‍ 26ന് ആരംഭിച്ച ആഘോഷങ്ങള്‍ ഒക്ടോബര്‍ മൂന്നിന് അവസാനിക്കും.
ആദ്യദിനത്തില്‍ പ്രമുഖ തായമ്പക കലാകാരനും ഗിന്നീസ് റെക്കോര്‍ഡ് ഹോള്‍ഡറുമായ ശുകപുരം ദിലീപിനെ ആദരിച്ചു. ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളാണ് നടക്കുക.. ഒന്നാം തിയ്യതി പൂജവെപ്പ് നടക്കും. മൂന്നിന് രാവിലെ വിദ്യാരംഭവും നടക്കും.

Share news
error: Content is protected !!
Scroll to Top