HIGHLIGHTS : Nayanthara and Vighnesh Sivan get married

സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മാലിദ്വീപില്‍ വെച്ച് വിവാഹ വിരുന്ന് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. വിഘ്‌നേഷ് സംവിധാനം ചെയ്ത നയന്‍താരയും വിജയ് സേതുപതിയും സമാന്തയും അഭിനയിച്ച ‘കതുവാക്കുള്ള രണ്ടു കാതല്‍ ‘ എന്ന ചിത്രമാണ് അവാസമായി ഇരുവരുടേതുമായി പുറത്തിറങ്ങിയിരിക്കുന്നത്.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക