HIGHLIGHTS : MVR award to Mammootty
കണ്ണൂര്‍: എം വി ആര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ എം വി ആര്‍ പു രസ്‌കാരം നടന്‍ മമ്മൂട്ടിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരുലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്ന പുരസ്‌കാരം ഡിസംബറില്‍ കൊച്ചിയില്‍ സമ്മാനിക്കും.
എം വി രാഘവന്റെ ഒമ്പ താം ചരമവാര്‍ഷികദിനമായ വ്യാഴാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലത്തെ സ്മൃതിമണ്ഡ പത്തില്‍ പുഷ്പാര്‍ച്ചനയു ണ്ടാകും.


രാവിലെ പത്തിന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ എം വി ആര്‍ അനുസ്മരണവും ‘കേരളനിര്‍മിതിയില്‍ സഹക രണമേഖലയുടെ പങ്ക് സെമി നാറും മന്ത്രി വി എന്‍ വാസ വന്‍ ഉദ്ഘാടനംചെയ്യും. മു സ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു