കടലുണ്ടി വാവുത്സവം 13ന്

ഉത്തരമലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കടലുണ്ടി വാവുത്സവം 13ന്. ഉത്സവ വരവറിയിക്കുന്ന കാവിലെ കൊടിയേറ്റം ചൊവ്വാഴ്ചയാണ്. ഒമ്പതിന് കുന്നത്ത് നമ്പ്യാര്‍ തറവാട്ടിലും കൊടിയേറും. വാവുത്സവത്തിന്റെ വിളംബരമായുള്ള ജാതവന്‍ പുറപ്പാട് 11 നാണ്. കാരകളി കുന്നിലെ ജാതവന്‍കോട്ടയില്‍നിന്ന് പകല്‍ മൂന്നിനാണ് ജാതവന്‍ പുറപ്പാട്.

 

Share news
error: Content is protected !!
Scroll to Top