സീനിയര്‍ ഹോക്കി ; മലപ്പുറം ജില്ലാ ടീം സെലക്ഷന്‍ ട്രയല്‍സ് 9 ന്

മലപ്പുറം: കൊല്ലം ഹോക്കി സ്റ്റേഡിയ ത്തില്‍ 12, 13 തീയതികളില്‍ നട ക്കുന്ന സംസ്ഥാന സീനിയര്‍ ഹോക്കി (പുരുഷ) ചാമ്പ്യന്‍ ഷിപ്പിനുള്ള ജില്ലാ ടീം സെല ക്ഷന്‍ ട്രയല്‍സ് ഒമ്പതിന് രാവിലെ എട്ടിന് മഞ്ചേരി എന്‍എ സ്എസ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍ പര്യമുള്ളവര്‍ രാവിലെ എട്ടിന കം റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 999560808.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top