Section

malabari-logo-mobile

പരപ്പനങ്ങാടി തണ്ടാണിപ്പുഴ പാടശേഖരത്തില്‍ മുണ്ടകന്‍ കൃഷി തുടങ്ങി

HIGHLIGHTS : Mundakan cultivation was started in Parappanangadi Thandanipuzha paddy field

പരപ്പനങ്ങാടി: നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെയും നഗരത ണ്ടാണിപ്പുഴ പാട ശേഖര സമിതിയുടെയും ആഭിമുഖ്യത്തില്‍ നെല്‍കൃഷിയ്ക്ക് തുടക്കമായി.

പാലത്തിങ്ങല്‍ ത ണ്ടാണിപ്പുഴ പാട ശേഖരത്തിലെ 20 ഏക്കറില്‍ ഉമ നെല്‍ വിത്തിറക്കി മുണ്ടകന്‍ കൃഷിയാണ് തുടങ്ങിയത്.

sameeksha-malabarinews

ഞടീല്‍ ഉത്സവം നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍ പേഴ്‌സണ്‍ കെ ഷഹര്‍ ബാനു അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ പി വി മുസ്തഫ, സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ എവി ഹസ്സന്‍ കോയ , അസീസ് കൂളത്ത്, കെ കെ റംലത്ത്, എഡി സി അംഗങ്ങളായ കെ കെ മുസ്തഫ, സി. ടി അബ്ദുള്‍ നാസര്‍, പാടശേഖര സമിതി പ്രസിഡന്റ് കെ മുഹമ്മദ് കണ്‍വീനര്‍ കെ കെ മുസ്തഫ അംഗങ്ങളായ എം പി ജിതേഷ്, വി അബ്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!