Section

malabari-logo-mobile

മമ്മിക്കകത്ത് മൊയ്തീന്‍ കുട്ടി (79) നിര്യാതനായി

HIGHLIGHTS : Moiteen Kutty (79) passed away

പരപ്പനങ്ങാടി: ബീച്ച് റോഡിലെ പഴയകാല കച്ചവടക്കാരനും ( സി.എം.സ്റ്റോര്‍ )പുത്തരിക്കല്‍ ജയകേരള റോഡില്‍ താമസക്കാരനുമായിരുന്ന മമ്മിക്കകത്ത് മൊയ്തീന്‍ കുട്ടി (79) നിര്യാതനായി.ഭാര്യ: പരേതയായ നഫീസ. മക്കള്‍: പരേതനായ മുഹമ്മദ് കോയ, കദീജ, മൈമൂന, ഹംസക്കോയ, ഫാത്തിമത്ത് സുഹ്‌റ, റംല, അബ്ദുല്‍ അസീസ്, മുഹമ്മദ് ഇഖ്ബാല്‍
മരുമക്കള്‍: ഹംസ കുണ്ടന്‍ കടവന്‍, അബ്ദുറഹിമാന്‍ മുങ്ങാത്തംതറ,ബഷീര്‍, സലിം കോട്ടക്കല്‍, സാജിത, സുലൈഖ, സഫലത്ത്,

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!