പരപ്പനങ്ങാടി : ചിറമംഗലം പരേതനായ തട്ടാൻ കണ്ടി മുഹമ്മദിൻ്റെ മകൻ മൊയ്തീൻ കുട്ടി ( 60 ) നിര്യാതനായി.
ഭാര്യ മൈമൂന ,മക്കൾ: ഫാറൂഖ്, നദീറ, ഹബീബ, ഫർസാന, ജുറൈജ് മരുമക്കൾ: സൈതലവി വി.കെ പടി, ഷെഫീഖ് മണ്ണിൽ പിലാക്കൽ, സുനീറ.
സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, യൂസുഫ്, സൈതലവി, മുജീബ്, ലത്തീഫ് ,ഫാത്തിമ, സുബൈദ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



