Section

malabari-logo-mobile

വെഞ്ഞാറമൂട് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

HIGHLIGHTS : Missing children found from Venjaramoodu

തിരുവനന്തപുരം : വെഞ്ഞാറമൂട് പുല്ലമ്പാറ യിൽ നിന്ന് കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി. വീട്ടിൽ നിന്ന് 4 കിലോമീറ്റർ അകലെ പാലോട് വനമേഖലയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.

ഇന്നലെ രാവിലെ മുതൽ വീടുകളിൽനിന്ന് 11 ,13 ,14 വയസ്സുള്ള 3 ആൺകുട്ടികളെ കാണാതാവുകയായിരുന്നു. വൈകീട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് രാത്രി രക്ഷിതാക്കൾ പോലീസിൽ പരാതി നൽകയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

sameeksha-malabarinews

കുട്ടികൾ വീട് വിട്ട് പോകാനുണ്ടായ കാരണം അന്വേഷിച്ചു കൊണ്ടിരിക്കുകയാണന്ന് പോലീസ് അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!