Section

malabari-logo-mobile

ജൈസലിനെ ആദരിക്കാന്‍ മന്ത്രി എത്തി

HIGHLIGHTS : പരപ്പനങ്ങാടി: പ്രളക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സ്വന്തം ശരീരം ചവിട്ടുപടിയാക്കി മാറ്റിയ ജൈസലിനെ ആദരിക്കാന്‍ മന്ത്രി കെ

പരപ്പനങ്ങാടി: പ്രളക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സ്വന്തം ശരീരം ചവിട്ടുപടിയാക്കി മാറ്റിയ ജൈസലിനെ ആദരിക്കാന്‍ മന്ത്രി കെ ടി ജലീലെത്തി. ജൈസല്‍ താമസിക്കുന്ന പരപ്പനങ്ങാടി ആവിയില്‍ ബീച്ചിലെ വീട്ടിലെത്തിയാണ് മന്ത്രി ആദരിച്ചത്. രാത്രി ഏഴുമണിയോടെയാണ് മന്ത്രി എത്തിയത്.

മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീര്‍, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി പി സോമസുന്ദരന്‍, മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ ട്രഷറര്‍ കെ പി എം കോയ, ടി.കാര്‍ത്തികേയന്‍, ജയചന്ദ്രന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!