Section

malabari-logo-mobile

ഹൈമയില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

HIGHLIGHTS : മസ്‌കത്ത്: ഹൈമയിലുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി അലക്‌സിന്റെ ഭാര്യ ബിജിയാണ് മരിച്ചത്. അപകടത്തില്‍ അലക്‌സും രണ്ട് ...

മസ്‌കത്ത്: ഹൈമയിലുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി അലക്‌സിന്റെ ഭാര്യ ബിജിയാണ് മരിച്ചത്. അപകടത്തില്‍ അലക്‌സും രണ്ട് കുട്ടികളും പരുക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം സംഭവിച്ചത്. ഇവര്‍ .സഞ്ചരിച്ച കാറിന്റെ ടയര്‍പൊട്ടിയാണ് അപകടം സംഭവിച്ചത്.

കുടുംബം പെരുന്നാള്‍ അവധി ആഘോഷിച്ച് സലാലയില്‍ നിന്നും സൊഹാറിലേക്ക് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്.

sameeksha-malabarinews

അലക്‌സ് സൊഹാറിലെ സുബൈര്‍ ഓട്ടോമൊബൈല്‍സിലെ ടെക്‌നിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!