Section

malabari-logo-mobile

പരപ്പനങ്ങാടി ഗവ.സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ. ഡി. ഡി.) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Applications invited for Diploma in Special Education (IDD) Course

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ.സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ 2024-25 അധ്യായന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ. ഡി. ഡി.) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ മെയ് 15 മുതല്‍ ജൂണ്‍ 16 വരെ സെന്ററില്‍ നേരിട്ടെത്തി സമര്‍പ്പിക്കണം

sameeksha-malabarinews

എസ് എസ് എല്‍ സി ബുക്ക്
പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്
ആധാര്‍ കാര്‍ഡ്
നേറ്റീവിറ്റി സര്‍ട്ടിഫിക്കറ്റ്
കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്
ഇന്‍കം സര്‍ട്ടിഫിക്കറ്റ്
പിഡബ്ല്യുഡി സര്‍ട്ടിഫിക്കറ്റ്
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

എന്നി രേഖകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് പകര്‍പ്പും അപേക്ഷ സമയത്ത് ഓഫീസില്‍ സമര്‍പ്പിക്കണം

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9633675679, 8606584430

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!