
നെടുവ കോവിലകം റോഡില്‍ പുത്തന്‍കോവിലകത്ത് പരേതനായ കെ. പി. പദ്മനാഭന്‍ നായരുടെ ഭാര്യ കമലം (84) നിര്യാതയായി. മക്കള്‍ റമിള, മഞ്ജുള, ഊര്‍മ്മിള. മരുമക്കള്‍ ഡോ. ബാല സുബ്രഹ്‌മണ്യന്‍ തഞ്ചാവൂര്‍, രവിശങ്കര്‍, രമേഷ് ഗോപാല്‍. സഹോദരങ്ങള്‍ ശ്രീധരന്‍ നായര്‍, പരേതരായ രാമചന്ദ്രന്‍ നായര്‍, ഭാസ്‌കരന്‍ നായര്‍. സംസ്‌കാരം വ്യാഴം പകല്‍ 12മണിക്ക് വീട്ടുവളപ്പില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



