തിരുവനന്തപുരം: മന്ത്രി ഇ.പി. ജയരാജനെദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തീവ്രപരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ ഔദ്യോഗിക വസതില്‍ വെച്ചാണ് ദേഹാസ്വസ്‌ഥ്യം ഉണ്ടായത്. മന്ത്രിയു
ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസം മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് നിരീക്ഷണമടക്കം കഴിഞ്ഞ് ഔദ്യോഗിക ചുമതലകള്‍ ഏറ്റടുത്തത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




