താനൂരില്‍ മിനിലോറി തലകീഴായി മറിഞ്ഞു

താനൂര്‍: സമദാനി റോഡില്‍ മിനിലോറി തലകീഴായി മറിഞ്ഞു. ടൈല്‍സുമായി പോവുകയായിരുന്ന ചര് ക്ക് ലോറിയാണ് മറിഞ്ഞത്. കനത്ത മഴയില്‍ റോഡരികിലെ മണ്ണിടിഞ്ഞ് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞാണ് അപകടം.

ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top