മീലാദ് സന്ദേശ റാലി

പരപ്പനങ്ങാടി: മിലാദ് സന്ദേശറാലി നടത്തി. ചെട്ടിപ്പടി സുന്നി കോർഡിനേഷൻ നേതൃത്വത്തിൽ മീലാദ് സന്ദേശ റാലി സംഘടിപ്പിച്ചത്.

കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ് റാലി നടത്തിയത്. അബ്ദുൽ ജബ്ബാർ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.

സൈതലവി ഹാജി, നിസാമുദ്ധീൻ സഖാഫി, ഷാഹിദ് മുഹമ്മദ്, അബ്ദുൽ ലത്തീഫ് ഫാളിലി, കാസിം മുസ്ലിയാർ, റാഷിദ്, റഊഫ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Share news
error: Content is protected !!
Scroll to Top