മൈക്രോബയോളജിയില്‍ രണ്ടാം റാങ്ക് മുര്‍ഷിദക്ക്

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎസ്‌സി മൈക്രോബയോളജിയില്‍ രണ്ടാം റാങ്ക് എന്‍ മുര്‍ഷിദ( കൊണ്ടോട്ടി ഇ എം ഇ എ കോളേജ്)ക്ക്.

മുര്‍ഷിദ മലപ്പുറം മൈലപ്പുറം കളപ്പാടന്‍ റിഫോസിന്റെ ഭാര്യയും, മലപ്പുറം വലിയാട് പുളിയാട്ട് ഇബ്രാഹിം അസ്മ ദമ്പതികളുടെ മകളുമാണ്. മകന്‍ ഐസിന്‍ ഹാത്തിം

Related Articles