വാട്സ്ആപ്പ് ചാനൽ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റാ. വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ചാനലുകൾ സബ്സ്ക്രൈബ് ചെയ്യാനും ഇതുവഴി അവരുടെ അപ്ഡേറ്റുകൾ അറിയാനും സാധിക്കും.
ടെലിഗ്രാം ഗ്രൂപ്പിന് സമാനമായിട്ടുള്ള ഒന്നാണിത്.ഇതൊരു വൺവേ കമ്മ്യൂണിസ്റ്റേഷൻ പ്ലാറ്റ്ഫോമാണ്.ഗ്രൂപ്പുകളിൽ ഇതുപോലെ അഡ്മിൻ മാർക്ക് മാത്രം തൻറെ സബ്സ്ക്രൈബേഴ്സിനോട് അപ്ഡേറ്റുകൾ അറിയിക്കാൻ സാധിക്കും. ഇൻവൈറ്റ് ലിങ്കുകൾ ഉപയോഗിച്ചും വാട്സാപ്പിലൂടെ തിരഞ്ഞു ചാനലുകളിൽ സബ്സ്ക്രൈബ് ആവാം നിലവിൽ സിംഗപ്പൂരിലും കൊളംബിയയിലും ആണ് ഇത് നടപ്പിലാക്കിയിട്ടുള്ളത് വൈകാതെ മറ്റു വിപണികളിലേക്കും എത്തിച്ചേരുമെന്ന് മെറ്റാ അറിയിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




