മേലെമുത്തേടത്ത് കുഞ്ഞുമുഹമ്മദ് കുട്ടി (81) നിര്യാതനായി

പാലത്തിങ്ങൽ : കൊട്ടന്തല ന്യൂകട്ട് സ്വദേശി മേലെമുത്തേടത്ത് കുഞ്ഞുമുഹമ്മദ് കുട്ടി (81) നിര്യാതനായി. ഭാര്യ: ആച്ചുട്ടി. മക്കൾ : അബ്ദുറഹീം, ശിഹാബ്, മുഹമ്മദ് റഫീഖ്, റഹ്മത്ത്, റൈഹാനത്ത്, ആയിഷ ബീവി. മരുമക്കൾ : അഹ്മദ് കുട്ടി മുസ്ലിയാർ(പാലത്തിങ്ങൽ മഹല്ല് പ്രസിഡണ്ട്, ടി ഐ മദ്രസ പ്രസിഡണ്ട്), അലി അക്ബർ, ഫൈസൽ, നജ്മുന്നിസ, ആരിഫ, സലീന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top