
ഫറോക്ക് നഗരസഭയിലെ മുണ്ടുപാലം അത്തംവളവ് (അത്തംവളവ് -ഗ്യാസ് ഗോഡൗണ്‍) റോഡില്‍ കലുങ്ക് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഏപ്രില്‍ 20 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ നല്ലൂരങ്ങാടി-മൃഗാശുപത്രി-ദീപ മുണ്ടുപാലം റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




