പുളിക്കലകത്ത് കുട്ട്യാലി (78) നിര്യാതനായി

പരപ്പനങ്ങാടി :കൊടക്കാട്ടെ പുളിക്കലകത്ത് കുട്ട്യാലി എന്ന ബാവു (78) നിര്യാതനായി..ഭാര്യ: പരേതയായ കോലക്കൽ ഖദീജ. മക്കൾ :സുമയ്യ, രജ്ല, ഫൗസിയ.മരുമക്കൾ : ഹുസൈൻ പതിനാറുങ്ങൾ , അഷ്‌റഫ്‌ മൈലാഞ്ചിവളവ്, അബ്ദുൽ കരീം തേഞ്ഞിപ്പാലം. സഹോദരങ്ങൾ: അബ്ദുറഹിമാൻ, കുഞ്ഞിമുഹമ്മദ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top