
എ ആർ നഗർ പുകയൂർ കൊട്ടംചാലിൽ പാറമ്മൽ ഉണ്ണിയുടെ മകൻ വിവേക് (12) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം വീട്ടിലെ ബെഡ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചെണ്ടപ്പുറായ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





