പരപ്പനങ്ങാടി : കരിങ്കല്ലത്താണിയിലെ പൂച്ചേങ്ങൽ കുന്നത്ത് അവറാൻ കുട്ടി യുടെ ഭാര്യ മറിയുമ്മ (66) നിര്യാതയായി. മക്കൾ : കമറുദ്ധീൻ , സീനത്ത് ,
മരുമകൻ : സലീം ചോയ്സ് (ജില്ല കൗൺസിലർ വ്യാപാരി വ്യവസായി ഏകോപന സമിതി ).
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



