HIGHLIGHTS : Manju Warrier's complaint; Sanalkumar Sasidharan in custody

കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയശേഷം എളമക്കര പൊലീസ് കേസ് എടുക്കുകയായിരുന്നു. ഭീഷണിപ്പെടുത്തല്‍, ഐ ടി ആക്ട് വകുപ്പുകള്‍ എന്നിവ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് താഴെ തന്നെ അപമാനിക്കുന്ന രീതിയില്‍ കമന്റുകള്‍ ഇടുന്നുവെന്ന് മഞ്ജു വാര്യര്‍ എസിപിക്ക് മെയില്‍ മുഖേനെ പരാതി നല്‍കിയിരുന്നു.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക