തിരൂരങ്ങാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

തിരൂരങ്ങാടി:ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ  കക്കാട് സ്വദേശി ഷിനാസ് (19 ) ന് പരിക്കേറ്റു.

രാവിലെ 10 30 ന് തിരൂരങ്ങാടി സ്വകാര്യ ആശുപത്രിക്ക് മുന്നിൽ വച്ചായിരുന്നു അപകടം.

പരിക്കേറ്റ യുവാവിനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പിന്നീട് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top