പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ ലോറി നിയന്ത്രണംവിട്ട് ബൈക്കുകളിലേക്ക് ഇടിച്ചു കയറി ;ഒരാള്‍ക്ക് പരിക്ക്

പൊന്നാനി: ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ മന്ദലാംകുന്ന് സെന്ററില്‍ നിയന്ത്രണംവിട്ട ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളില്‍ ഇടിച്ചു കയറി അപകടം .

അപകടത്തില്‍ ലോറി ക്ലീനര്‍ കൊടുങ്ങല്ലൂര്‍ കോളത്ത്കുന്ന് സ്വദേശി തെക്കേ തറക്കല്‍ സുബിന്‍ (42) ന് സാരമായി പരിക്കേറ്റു.

പരിക്കേറ്റ സുബിനിനെ അകലാട് മുന്നൈനി വി – കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top