
താനൂർ: കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശി മാണാത്ത് സരോജിനിഅമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ എം വേലായുധൻ നായർ. മക്കള്‍: സേതുമാധവൻ, സത്യപാൽ, സതീരത്നം, പരേതരായ വേണുഗോപാല്‍, ദേവീദാസ്. മരുമക്കൾ : വിജയലക്ഷ്മി, ഗീത, ധനലക്ഷ്മി, ഷീബ, രാമൻകുട്ടി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



