തിരൂര്‍: ബി.പി അങ്ങാടിയില്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരാന്‍ മരിച്ചു. മഞ്ചേരി അരീക്കാട് സ്വദേശി വാസുദേവന്‍ നമ്പൂതിരിയുടെ മകന്‍ ഹരി നമ്പൂതിരി(54)യാണ് മരിച്ചത്.തിരൂരില്‍ താമസക്കാരനായ ഇദേഹം പാട്ടുപറമ്പ് ക്ഷേത്രത്തിലെ പൂജാരിയാണ്.
ഇന്ന് പകല്‍ 11.25 ഓടെയാണ് അപകടം സംഭവിച്ചത്.
മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




