
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ബ്രമയുഗം’ റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടി നായകനാകുന്ന ചിത്രം ഫെബ്രുവരി 15ന് ബിഗ് സ്‌ക്രീനുകളില്‍ എത്തും.’ഭൂതകാലം’ സംവിധാനം ചെയ്ത രാഹുല്‍ സദാശിവനാണ് ബ്രഹ്‌മയുഗം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, അഭിനേതാക്കളായ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവര്‍ ചില പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വരാനിരിക്കുന്ന ചിത്രം ഒരു ഹൊറര്‍ ത്രില്ലറാണെന്നാണ് സൂചന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുv




