Section

malabari-logo-mobile

മമ്മാത്തു ഹജ്ജുമ്മ (90) നിര്യതയായി

HIGHLIGHTS : Mammathu Hajjumma (90) passed away

പരപ്പനങ്ങാടി: ഉള്ളണത്തെ പരേതനായ പരിപറമ്പത്ത് മൊയ്തീന്‍ കുട്ടി ഹാജിയുടെ ഭാര്യ മമ്മാത്തു ഹജ്ജുമ്മ (90) നിര്യതയായി. മക്കള്‍: കുട്ടിഹസ്സന്‍ മാസ്റ്റര്‍ (റിട്ട: പ്രിന്‍സിപ്പാള്‍ സൂപ്പിക്കുട്ടി നഹ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), അബൂബക്കര്‍ ഹാജി, ഫാത്തിമ, പരേതരായ കുഞ്ഞിമുഹമ്മദ് ഹാജി, ഹംസ. മരുമക്കള്‍: ഖദീജ, ഖദീജ, സുഹറ, ജമീല,മൊയ്തീന്‍ഹാജി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!