HIGHLIGHTS : Red Waves pay tribute to Pele
പരപ്പനങ്ങാടി: ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് റെഡ് വേവ്‌സ് ചെറമംഗലം പുത്തന്‍ പീടികയില്‍ അനുശോചനയോഗവും റാലിയും നടത്തി.
അനുശോചന യോഗത്തില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍, കെ. കെ. ജയചന്ദ്രന്‍ ക്ലബ് പ്രസിഡന്റ് അബ്ബാസ് ചെങ്ങാട്ട്, സെക്രട്ടറി അജീഷ് പുത്തുക്കാട്ടില്‍, രക്ഷാധികാരി കേലച്ചം കണ്ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ അനി പുനത്തില്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു