മലയംപറമ്പത് ഡോ.വേലായുധന്‍ (92)നിര്യാതനായി

വള്ളിക്കുന്ന്:അരിയല്ലുരിലെ ആദ്യകാല ഹോമിയോ ഡോക്ടര്‍ മലയംപറമ്പത് വേലായുധന്‍ (92)നിര്യാതനായി.ഭാര്യ:പരേതയായ കൗസല്യ.മക്കള്‍:നീരജ,ദാരിജ,ഡോ. ചാന്തിനി,പരേതരായ വിദ്യ,ഉദയഭാനു.മരുമക്കള്‍:ഭാസ്‌കരന്‍ (മെക്കാനിക്കല്‍ എന്‍ജിനീയര്‍ ),പ്രേമന്‍ (എന്‍ജിനീയര്‍)ബാഹുലേയന്‍ (ബിസിനസ്) സുഗുണന്‍ (മെക്കാനിക്കല്‍ എന്‍ജിനീയര്‍)

Share news
error: Content is protected !!
Scroll to Top