ചെമ്മാട് സ്വദേശി സൗദിയില്‍ മരണപ്പെട്ടു

മലപ്പുറം ചെമ്മാട് സ്വദേശി സൗദി അല്‍ ജുബൈലില്‍ മരണപ്പെട്ടു. യൂനസ്(43)ആണ് മരണപ്പെട്ടത്. എ സി മെക്കാനിക്കായി ജുബൈലില്‍ ജോലി ചെയ്തുവരികയായിരുന്ന യൂനസ് ഇന്ന് രാവിലെ താമസിക്കുന്ന റൂമിന് പുറത്ത് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം ജുബൈല്‍ ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles