വിദ്യാര്‍ത്ഥിയെ കാണ്‍മാനില്ല

പരപ്പനങ്ങാടി: വിദ്യാര്‍ത്ഥിയെ ബുധനാഴ്ച പുലര്‍ച്ച മുതല്‍ കാണ്‍മാനില്ലെന്ന് പരാതി. പരപ്പനങ്ങാടി സ്വദേശി വേളക്കാട് വീട്ടില്‍ സുബൈറിന്റെ മകന്‍ ഷാമില്‍(17)നെയാണ് കാണാതായത്.

കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ, സുബൈര്‍(മൊബൈല്‍ നമ്പര്‍ 9995664400),യാസിര്‍(മൊബൈല്‍ നമ്പര്‍:9744440044) തുടങ്ങിയ നമ്പറിലോ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Share news
error: Content is protected !!
Scroll to Top