Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ എക്‌സൈസുകാരന് ജോലിക്കിടെ സൂര്യാഘാതമേറ്റു

HIGHLIGHTS : പരപ്പനങ്ങാടി; എക്‌സൈസ് ഉദ്യോഗസ്ഥന് ജോലിക്കിടെ സൂര്യാഘാതമേറ്റു. കൈക്ക് പൊള്ളലേറ്റ തിരൂരങ്ങാടി എകസൈസ് സര്‍ക്കിള്‍ ഓഫീസിലെ ഡ്രൈവര്‍ ചന്ദ്രമോഹനാണ് പൊള...

പരപ്പനങ്ങാടി; എക്‌സൈസ് ഉദ്യോഗസ്ഥന് ജോലിക്കിടെ സൂര്യാഘാതമേറ്റു. കൈക്ക് പൊള്ളലേറ്റ തിരൂരങ്ങാടി എകസൈസ് സര്‍ക്കിള്‍ ഓഫീസിലെ ഡ്രൈവര്‍ ചന്ദ്രമോഹനാണ് പൊള്ളലേറ്റത്.

ഇതെതുടര്‍ന്ന് ചെട്ടിപ്പടി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പതിനൊന്നുമണിയോടെയാണ് സംഭവം നടന്നത്.

sameeksha-malabarinews

പരപ്പനങ്ങാടി കൊട്ടുങ്ങല്‍ ഭാഗത്ത് പരിശോധന നടത്തുന്നതിനിടയാണ് സൂര്യാഘാതമേറ്റത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!