Section

malabari-logo-mobile

അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ജാമ്യം

HIGHLIGHTS : ദില്ലി: വിചാരണ തടവില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ജാമ്യം ലഭിച്ചു. കനത്ത ഉപാധികളോടെയാണ് കനത്ത ഉപാധികളോട ജാമ്യം അനുവദിച്ച്ത്.ഒരു മാസത്തേക്ക...

Untitled-1 copyദില്ലി:  വിചാരണ തടവില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ജാമ്യം ലഭിച്ചു. കനത്ത ഉപാധികളോടെയാണ് കനത്ത ഉപാധികളോട ജാമ്യം അനുവദിച്ച്ത്.ഒരു മാസത്തേക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. മഅ്ദനി പൂര്‍ണ്ണമായും കര്‍ണ്ണാടക സര്‍ക്കാരിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും മ അ്ദനി ബാംഗ്ലൂര്‍ വിട്ട് പോകാന്‍ പാടില്ലെന്നും കോടിതി നിഷ്‌കര്‍ഷിച്ചു.

മഅ്ദനിക്ക് ജാമ്യം ലഭിച്ചാല്‍ ദേശീയ സുരക്ഷയെ അടക്കം ബാധിക്കുമെന്നാണ് കര്‍ണ്ണാടകാ സര്‍ക്കാര്‍ ശക്തമായി വാദിച്ചിരുന്നു.

sameeksha-malabarinews

നാല്‌വര്‍ഷമായി കര്‍ണ്ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു മഅ്ദനി. 2008 ല്‍ നടന്ന ബാംഗ്ലൂര്‍ സ്‌ഫോടന കേസിലാണ് മഅ്ദനിയെ പ്രതി ചേര്‍ത്തിരുന്നത്.
വിദഗ്ദ്ധ ചികില്‍സ നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടും കര്‍ണ്ണാടക സര്‍ക്കാര്‍ അത് പാലിച്ചില്ലെന്ന് മഅ്ദനി സുപ്രീം കോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!