പരപ്പനങ്ങാടി: ചെട്ടിപ്പടി അങ്ങാടിയില്‍ നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റു.കണ്ണന്‍ (65) നാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ ഇദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേ ജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രിയാണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



