
പരപ്പനങ്ങാടി: നാടകപ്രവര്‍ത്തകന്‍ വി.ശിവശങ്കരന്റെ
സ്മരണാര്‍ത്ഥം നവജീവന്‍ വായനശാല പരപ്പനങ്ങാടി സംഘടിപ്പിക്കുന്ന
4-ാമത് അഭിനയപ്രതിഭ പുരസ്‌ക്കാരത്തിനായുള്ള ഏകപാത്ര അഭിനയ മത്സരം നാളെ (2024 മെയ് 4 ശനി, 5 pm). യജ്ഞമൂര്‍ത്തി മന്ദിരത്തിന് സമീപം
പുത്തന്‍പീടിക പരപ്പനങ്ങാടിയില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
നാടകങ്ങളും അഭിനയേതാക്കളും
1.കോമരം
ശാന്തന്‍ പൂതേരി
2.ബ്ലൂ – ദ കളര്‍ ഓഫ് മാന്‍
എം.ഷാജി
3.ദിനേശന്റെ കഥ
ഷാജി പരമേശ്വരന്‍
4.ഓന്ത്
ജയരാജ് പി കണ്ണൂര്‍
5.ഭദ്രന്റെ വാള്‍
സായൂജ്.എസ്
6.രേവമ്മ പറയുന്നത്
കൗമുദി കളരിക്കണ്ടി
7.എഴുത്ത്
സന്ദീപ് സതീഷ്
8.ആമേന്‍
സുഭാഷ് സുമതി ഭാസ്‌ക്കരന്‍
പ്രവേശനം സൗജന്യമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



