മന്ത്രി ആര്‍ ബിന്ദു തെറ്റ് ചെയ്തിട്ടില്ലെന്ന് ലോകായുക്ത

തിരുവനന്തപുരം:കണ്ണൂര്‍ വി സി നിയമനത്തില്‍ ഉന്നതവിദ്യാഭ്യസമന്ത്രി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ലോകായുക്ത. മന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ലോകായുക്ത തള്ളി.

മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും നിര്‍ദേശം നല്‍കുകമാത്രമാണ് മന്ത്രി ചെയ്തതെന്നും ലോകായുക്ത.മന്ത്രി സര്‍വകലാശാലയ്ക്ക് അനിയല്ലെന്നും ലോകായുക്ത പറഞ്ഞു.

Share news
error: Content is protected !!
Scroll to Top