Section

malabari-logo-mobile

മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം അനുവദിക്കുമെന്ന് മുഖ്യമന്ത്രി: ചുമതല എക്‌സൈസിന്

HIGHLIGHTS : തിരുവനന്തപുരം സംസ്ഥാനത്ത് മദ്യവില്‍പ്പന പൂര്‍ണ്ണമായും

തിരുവനന്തപുരം സംസ്ഥാനത്ത് മദ്യവില്‍പ്പന പൂര്‍ണ്ണമായും ഇല്ലാതായത് മറ്റൊരു സാമഹ്യപ്രശ്‌നത്തിന് വഴിവെച്ചിരിക്കുകയാണ്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മാനസികപ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യ ചെയ്തവരുടെ എണ്ണം അഞ്ചായി.

ഈ സാഹചര്യത്തില്‍ മദ്യാസക്തി ഉളളവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശമുണ്ടെങ്ങില്‍ മദ്യം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യം ലഭിക്കാത്തതുമൂലം ആത്മഹത്യകള്‍ ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരം നടപടികളെ കുറിച്ച് ആലോചിക്കുന്നത്.

sameeksha-malabarinews

എക്‌സൈസ് വകുപ്പിനായരിക്കും ഇതിന്റെ ചുമതല

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!