Section

malabari-logo-mobile

ഹെല്‍ത്തി ബീറ്റ്‌റൂട്ട് പറാത്ത തയ്യാറാക്കാം.

HIGHLIGHTS : Let's prepare healthy beetroot paratha.

ആവശ്യമായ ചേരുവകള്‍

ഗോതമ്പ് പൊടി – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – 1 ടേബിള്‍സ്പൂണ്‍
ബീറ്റ്‌റൂട്ട് – 1 (അരിഞ്ഞത്)
കുരുമുളക് – 1 ടീസ്പൂണ്‍
മുളക്‌പൊടി – 1 ടീസ്പൂണ്‍

sameeksha-malabarinews

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ഗോതമ്പുപൊടി, ഉപ്പ്, നെയ്യ് എന്നിവ ചേര്‍ത്ത് ചെറുചൂടുള്ള വെള്ളത്തില്‍ മാവ് കുഴക്കുക.10 മിനിറ്റ് റസ്റ്റ് ചെയ്യാന്‍ വയ്ക്കുക. ശേഷം വേറൊരു പാത്രത്തില്‍ ബീറ്റ്‌റൂട്ട് എടുത്ത് ഉപ്പ്, കുരുമുളക്, മുളക്‌പൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.അടുത്തതായി, തയ്യാറാക്കിയ മാവ് ചെറിയ ഉരുളകളാക്കുക. ശേഷം ബീറ്റ്‌റൂട്ട് ഓരോന്നിലും ഫില്‍ ചെയ്യുക. ശേഷം പറാത്തയ്ക്ക് പരത്തുക,ഇരുവശവും മറിച്ചിട്ട് റെഡിയാക്കിയെടുക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!