HIGHLIGHTS : Let's get to know some small plants that can be grown in low light
വേണ്ടത്ര വെളിച്ചം ഇല്ലെങ്കില്‍ പോലും, വീടിനകത്ത് വളര്‍ത്താന്‍പറ്റുന്ന കുറച്ച് ചെറിയ ചെടികളെ പരിചയപ്പെടാം.
Lucky bamboo : Lucky bamboo വെള്ളത്തിലോ മണ്ണിലോ വളര്‍ത്താം.ഇതിന് ശാഖകളും,നീളവും നേര്‍ത്തതുമായ ഇലകളും ഉണ്ട്.


Spider plant : ഏറ്റവും എളുപ്പത്തില്‍ വീട്ടില്‍ വളര്‍ത്താവുന്ന ഒന്നാണ് സ്‌പൈഡര്‍ പ്ലാന്റ്.ഇതിന്റെ ഇലകള്‍ 12 മുതല്‍ 18 ഇഞ്ച് വരെ നീളത്തില്‍ വളരുന്നവയാണ്.
Prayer plant : Prayer plant ആകര്‍ഷകമായ ഓവല്‍ ആകൃതിയിലുള്ള ഇലകളുള്ള, താഴ്ന്ന ഉഷ്ണമേഖലയില്‍ വളരുന്ന ഒരു ചെറിയ ചെടിയാണ്.
Nerve plant : കുറഞ്ഞ വെളിച്ചത്തിലും,ഈര്‍പ്പമുള്ളതുമായ അന്തരീക്ഷത്തില്‍ വളരുന്ന ഒന്നാണ് Nerve plant. വെളുത്തതോ ചുവന്നതോ ആയ നേര്‍ത്ത ഞരമ്പുകളുള്ള ഇരുണ്ട പച്ച ഇലകളാണ് ഇവയുടേത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു