ലക്ഷ്മി (72) നിര്യാതയായി

പരപ്പനങ്ങാടി: അയ്യപ്പൻകാവിലെ ഉണിക്കണ്ടം വീട്ടിൽ പുഷ്പാകര (റിട്ട: റെയിൽവേ)ൻ്റെ ഭാര്യ ലക്ഷ്മി (72) നിര്യാതയായി.
മക്കൾ: ഷക്കീല (പ്രൊഫസർ ഗവ: ആർട്സ് കോളേജ് മീഞ്ചന്ത )
ഷാജൻ (വേങ്ങര ഗ്രാമപഞ്ചായത്ത്)
മരുമകൾ: അഡ്വ: ജ്യോതി.
സംസ്കാരം  ചൊവ്വ ഉച്ചക്ക് 12 മണിക്ക്.

Share news
error: Content is protected !!
Scroll to Top