Section

malabari-logo-mobile

കുവൈത്തില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതിയൊടുക്കണം

HIGHLIGHTS : കുവൈത്ത് സിറ്റി: പ്രവാസികള്‍ വിദേശത്തേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തി കുവൈത്ത്

 

കുവൈത്ത് സിറ്റി: പ്രവാസികള്‍ വിദേശത്തേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തി കുവൈത്ത്. പ്രവാസികള്‍ക്ക് ഏറെ തിരിച്ചടിയാകുന്ന
പുതിയ ബില്ലിന് കുവൈത്തി ഫിനാന്‍ഷ്യല്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായി കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ചെറിയ ശമ്പളമുള്ളവര്‍ക്ക് നികുതി നിരക്കിലും ഇളവുണ്ടാകുമെന്ന് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സല ഖുര്‍ഷിദ് പ്രസ്താവിച്ചു

sameeksha-malabarinews

പുതിയ നിയമപ്രകാരമുള്ള ടാക്‌സ് നിരക്കുകള്‍ ശമ്പളനിരക്കനുസരിച്ച് ഇത്തരത്തിലായിരിക്കും
300 ഡോളറില്‍ കുറവ് ശമ്പളമുള്ളവര്‍ ഒരു ശതമാനം
$333-$666 ഡോളര്‍ ലഭിക്കുന്നവര്‍ക്ക് 2 ശതമാനം
$ 1000-$1,665 ലഭിക്കുന്നവര്‍ക്ക് 3ശതമാനം
$1,668-$5,550 ലഭിക്കുന്നവര്‍ക്ക് 5ശതമാനം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!